Sasikala Teacher | വനിതാമതിൽ അടിമത്വത്തിന്റെയും പ്രതീകമാണെന്ന് ശശികല ടീച്ചർ.

2018-12-26 15

അയ്യപ്പജ്യോതി ഐക്യത്തിന്റെയും വനിതാമതിൽ ഭിന്നിപ്പിന്റെയും അടിമത്വത്തിന്റെയും പ്രതീകമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. സിപിഎമ്മിന്റെ ബഹുഭൂരിപക്ഷം അണികളും ഇതേപാതയിലാണ്. പിണറായിവിജയന്റെ ധാർഷ്ട്യം ഒഴിവാക്കിയാൽ സിപിഎമ്മും ഇതേ പാതയിലെത്തും.കേരളത്തിന്റെ പുതിയ ചരിത്രം അയ്യപ്പജ്യോതിയാൽ അറിയപ്പെടുമെന്നും ആയതിനാൽ അയ്യപ്പജ്യോതിയും വനിതാമത്തിലും താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നും ശശികല ടീച്ചർ പറഞ്ഞു

Videos similaires